കാസർകോട് : കാസർകോടിന് ആശ്വാസ ദിനം. ശനിയാഴ്ച പുതിയ കോവിഡ് കേസുകളില്ല. ഇന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ നിന്ന് 2 പേർ രോഗമുക്തരായി. കേരളത്തിൽ 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ 3 , കോഴിക്കോട് 1
3 പേർ ദുബായിൽ നിന്ന് വന്നവരും ഒരാൾക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്.
Discussion about this post