ഉക്കിനട്ക്ക: കാസറകോഡ് ഗവ: മെഡിക്കൽ കോളേജിലേക്ക് ഉപ്പള ശിഹാബ് തങ്ങൾ ചാരിറ്റി ട്രഷ്റ്റ് ടെലിവിഷൻ നൽകി മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ അഷ്റഫ് കർള, ട്രഷ്റ്റ് ഭാരവാഹികളായ അബു തമാം, ഹനീഫ് ഗോൾഡ് കിംഗ്, മാഹിൻ കേളോട്ട്, പി എം സലീം, ഉമ്മർ രാജാവ്, അബ്ദുല്ല മാദേ രി, റൈഷാദ് ഉപ്പള, സൈനുദ്ധീൻ അട്ക്ക, അബ്ദുല്ല, ബാലൻ ആരോഗ്യ പ്രവർത്തകരായ രാജേഷ്, നർസിംഗ് ഹെഡ് അൽഫോൻസ സിസ്റ്റർ, ബേബി, ബാലൻ തുടങ്ങിയവർ പങ്കെടുത്തു
Discussion about this post