ആലപ്പുഴ: വഖഫ് ഭൂമി തട്ടിപ്പ് കേസിൽ സമഗ്ര അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്ന് ഐ.എൻ.എൽ ദേശിയ ട്രഷറർ ഡോ.എ എ അമീൻആവശ്യപ്പെട്ടു മുനിസിപ്പൽ ത്രിതല പഞ്ചായത്ത്തെരഞ്ഞെടുപ്പിന്ഒരുങ്ങുന്നമുന്നോടിയായുള്ള ഐ.എൻ.എൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഓൺലൈനിൽ ഉദ്ഘാടനംചെയ്യുകയായിരുന്നുഅദ്ദേഹംഇടതുമുന്നണിയുടെ ഭാഗമായതിന് ശേഷം നടക്കുന്ന ആദ്യത്തെ മുനിപ്പൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് നടക്കുന്നത്ജില്ലാ നേതാക്കളുടെ സാനിദ്ധ്യത്തിൽ മണ്ഡലം, മുനിസിപ്പൽ പഞ്ചായത്ത് കൗൺസിലും വാർഡ്തല കൺവെൻഷനുകളും വിളിച്ചു ചേർക്കുവാൻ ജില്ലാ സെക്രട്ടിയേറ്റ് യോഗംതീരുമാനിച്ചുതെരഞ്ഞെടുപ്പിന്മുന്നോടിയായി ജില്ലാ പാർലമെന്ററി ബോർഡ് രൂപീകരിച്ചുജില്ലാപ്രസിഡൻറ്നിസാറുദ്ദീൻ കാക്കോന്തറജില്ലാ ജനറൽ സെക്രട്ടറി ബി അൻഷാദ് ജില്ലാ ട്രഷറർ ഷാജികൃഷ്ണൻ കെ മോഹനൻ എ ബി നൗഷാദ് ഹബീബുള്ളാ എകെഉബെസ് വിപിലത്തീഫ്സംസ്ഥാനസെക്രട്ടിയേറ്റ് മെമ്പർ ചാരംമൂട് സാദത്ത് ആറ്റക്കുഞ്ഞ് വി.എസ് ബഷീർതുടങ്ങിയവരാണ് അംഗങ്ങൾ.
Discussion about this post