പ്രിയ ശിഷ്യക്ക് ഗുരുനാഥൻറെ സ്നേഹ സമ്മാനം ; അഡ്വ : റിസ്വാനയെ എസ്എം അക്കാദമി അനുമോദിച്ചു
കാഞ്ഞങ്ങാട്: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഓൺലൈൻ എൻറോൾമെന്റുമായി കേരള ബാർ കൗൺസിൽ ചരിത്രം സൃഷ്ടിച്ചപ്പോൾ അതിലൊരു കണ്ണിയായ കാഞ്ഞങ്ങാട്ടെ ബല്ലാകടപ്പുറം സ്വദേശിനിയും SM അക്കാദമി പൂർവ്വ വിദ്യാർത്ഥിനിയുമായ അഡ്വ. ...