മന്ത്രി ജലീലിനെതിരെ നിരന്തരം ആരോപണമുന്നയിച്ച മുസ്ലിം യൂത്ത് ലീഗ് അപഹാസ്യരാകുന്നു : അഡ്വ: ഷമീർ പയ്യനങ്ങാടി
ബന്ധുനിയമന വിവാദത്തിൽ ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടത് മുതൽ മന്ത്രി കെ.ടി ജലീലിന്എതിരെ നിരന്തരം വൈരാഗ്യ ബുദ്ധിയോടെ ആരോപണങ്ങളുന്നയിച്ച് മുസ്ലിം യൂത്ത് ലീഗ് അപഹാസ്യരായി മാറുകയാണെന്നും അതിൽ ...