ദോഹ : ഖത്തറിൽ താമസിക്കുന്ന എരിയാൽ ജമാഅത് നിവാസികളുടെ വാർഷിക കൗൺസിൽ യോഗം ദോഹയിലെ മൈത്തറിലുള്ള കടക്കോ ഓഫീസിൽ വെച്ചു ചേർന്നു ഭാരവാഹികളെ തെരെഞ്ഞെടുത്തു.
എരിയാൽ പ്രദേശത്തെ അവശസത അനുഭവിക്കുന്ന ജനവിഭാഗത്തെ സഹായിക്കാനും , വിദ്യാഭ്യാസ രംഗത് പ്രോത്സാഹനം നൽകാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ ഹാരിസ് എരിയാൽ അധ്യക്ഷത വഹിച്ചു. ഹാരിസ് മാഹിൻ , വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അബ്ദുൽ റഹ്മാൻ എരിയാൽ, ഇബ്രാഹിം ജുവി, റംഷീദ് ബിഎം, നവാസ് ആസാദ് നഗർ , അൻസാർ എരിയാൽ , തൗഫീഖ് എരിയാൽ ,സുനൈഫ് എരിയാൽ പ്രസംഗിച്ചു .
എരിയാൽ ജമാഅത് കമ്മിറ്റി ഭാരവാഹികൾ
പ്രസിഡന്റ് : ഷെരീഫ് എരിയാൽ
ജനറൽ സെക്രെട്ടറി : അബ്ദുൽ റഹ്മാൻ എരിയാൽ
ട്രെഷർ : റംഷീദ് ബിഎം
വൈസ് പ്രസിഡന്റ് :
- നവാസ് ആസാദ് നഗർ
- സുഹിർ ബിഎം
- ഖലീൽ കുളങ്ങര
- ഇബ്രാഹിം ജുവി
ജോയിൻ സെക്രെട്ടറി
- അൻസാർ എരിയാൽ
- തൗഫീഖ് എരിയാൽ
- സുനൈഫ് എരിയാൽ
4.മുഹമ്മദ് അലി
Discussion about this post