അജാനൂർ : പള്ളിക്കര ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് അജാനൂർ
ലയൺസ് ക്ലബ് ടി വി നൽകി . ലയൺസ് ക്ലബ് പ്രസിഡന്റ് എം.ബി.എം അഷറഫ്, തുഫൈർ റഹ്മാൻ മാസ്റ്റർക്ക് ടെലിവിഷൻ കൈമാറി . ക്ലബ് ഭാരവാഹികളായ സുനിൽ കെ വി , സുകുമാരൻ പൂച്ചക്കാട് , ഹസ്സൻ യാഫ , സമീർ ഡിസൈൻ , യൂറോ അബ്ദുല്ല , സുബൈർ സി പി , ഹാരിസ് എം തുടങ്ങിയവർ സംബന്ധിച്ചു .
Discussion about this post