കാഞ്ഞങ്ങാട് :- കാഞ്ഞങ്ങാട് നെഹ്റു കോളേജ് എക്കണോമിക്സ് വിഭാഗം പൂർവ്വ വിദ്യാർത്ഥി ട്രഷററും ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥി സെക്രട്ടറിയും മാണിക്കോത്ത് കെ എച്ച് എം ഇംഗ്ലീഷ് മീഡിയം സ്കൂൾ മുൻ പി ടി എ പ്രസിഡണ്ടും , നിലവിലെ അഡ്വൈസറുമായ സഹായി അബ്ദുള്ള മുട്ടുന്തലയുടെയും ജസീറ കെ എ യുടെയും മകൾ ആയിഷത്ത് തഷ് രീഫ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടി (96.66%) നാടിനു അഭിമാനമായി .
Discussion about this post