ബേക്കൽ : കൊറോണ ലോക് ഡൗൺ കാലത്തും പോലീസിനെ വെട്ടിച്ചു തണ്ണിമത്തൻ പിക്കപ് വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച സംഘത്തെ ബേക്കൽ എസ് ഐ യും സംഘവും പിടികൂടിയതായി റിപ്പോർട്ട്
ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് വേട്ട,
തണ്ണിമത്തൻ ലോറിയിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി കാഞ്ഞങാട് കുശാൽ നഗർ സ്വദേശികളായ രണ്ട് പേരാണ് അറസ്റ്റിൽആയിരിക്കുന്നത്. പിക്കപ് വാനും പോലീസ് കസ്റ്റഡിയിൽ എടുത്തു
Discussion about this post