Kasaragod

വീണ്ടും ഐ എം സി സി കാരുണ്യ സ്പർശം ; ഐ.എം.സി.സി ഒമാൻ കമ്മിറ്റി ടി വി വിതരണം ചെയ്തു

ഐ എം സി സി ടി വി ചാലഞ്ചിൻ്റെ ഭാഗമായി ഐ.എം.സി.സി ഒമാൻ കമ്മിറ്റി നൽകുന്ന ടിവി വിതരണം ഹദ്ദാദ് നഗറിൽ ഐ.എൻ.എൽ ഉദുമ മണ്ഡലം വൈസ്...

Read more

കോവിഡ് പ്രതിസന്ധിക്കിടയിലും ആസ്‌ക് ആലംപാടിയുടെ സഹായ ഹസ്തം

ആലംപാടി: ആലംപാടി- മിനിസ്റ്റേറ്റിലെ വളരെ പാവപ്പെട്ട കുടുംബത്തിലെ ഗൃഹനാഥന് ആസ്ക് ആലംപാടി കാരുണ്യ വർഷത്തിൽ നിന്നും തുക കൈമാറി. ക്യാൻസറും അനുബന്ധ രോഗങ്ങളുമായി വർഷങ്ങളായി ജീവിതത്തോട് മല്ലടിക്കുകയാണ്,...

Read more

ഖത്തർ എരിയാൽ മുസ്ലിം ജമാഅതിന്നു പുതിയ കമ്മിറ്റി നിലവിൽ വന്നു ; ഷെരീഫ് എരിയാൽ പ്രസിഡന്റ് , അബ്ദുൽ റഹ്മാൻ എരിയാൽ ജനറൽ സെക്രെട്ടറി , ബിഎം റംഷീദ് ട്രെഷർ

ദോഹ : ഖത്തറിൽ താമസിക്കുന്ന എരിയാൽ ജമാഅത് നിവാസികളുടെ വാർഷിക കൗൺസിൽ യോഗം ദോഹയിലെ മൈത്തറിലുള്ള കടക്കോ ഓഫീസിൽ വെച്ചു ചേർന്നു ഭാരവാഹികളെ തെരെഞ്ഞെടുത്തു.എരിയാൽ പ്രദേശത്തെ അവശസത...

Read more

പാസ്പോർട്ട് സേവാ കേന്ദ്രം തുറന്ന് പ്രവർത്തിക്കണം : ഐ എൻ എൽ മധൂർ പഞ്ചായത്ത് കമ്മിറ്റി

കാസറഗോഡ് : ഏറെ നാളത്തെ മുറവിളിക്ക് ശേഷം പ്രവർത്തനം ആരംഭിച്ച കാസർക്കോട് പാസ്പോർട്ട് ഓഫിസിൽ സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് മധൂർ പഞ്ചായത്ത് ഐ.എൻ.എൽ കമ്മിറ്റി ആവശ്യപ്പെട്ടു....

Read more

ലോക്ക് ഡൗൺ സമയത്തെ സാമൂഹിക പ്രവർത്തനം കസറകോട് ചേംബർ ഓഫ് കൊമേഴ്സ് നൽകുന്ന കോവിഡ് -19 തേജസിനി അവാർഡ് പ്രഖ്യാപിച്ചു:

കാസർഗോഡ്: ലോക്ക് ഡൗൺ സമയത്ത് കാസർഗോഡ് ജില്ലയിലെ ജനങ്ങൾക്ക് നൽകിയ അകമഴിഞ്ഞ സമാനതകളില്ലാത്ത പ്രവർത്തനം കാഴ്ചവെച്ച ജില്ലയിലെ അഞ്ച് മണ്ഡലത്തിലെ അഞ്ച് പ്രമുഖ വ്യക്തിത്വങ്ങളെ കാസർഗോഡ് ചേംബർ...

Read more

മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മുൻ ബോർഡ് അംഗവും , ഐ എൻ എൽ ജില്ല ജനറൽ സെക്രട്ടറി അസീസ് കടപ്പുറത്തിന്റെ മാതാവുമായ ആയിഷ തൊട്ടാൻ അന്തരിച്ചു.

കാസർകോട്:  കാവുഗോളി ചൗക്കിയിലെ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും എരിയാൽ ജമാഅത്ത് പ്രസിഡൻ്റുമായിരുന്ന പരേതനായ കെ.കെ.അബ്ബാസിൻ്റെ  ഭാര്യ ആയിഷ തൊട്ടാൻ (73) അന്തരിച്ചു . മൊഗ്രാൽ പുത്തൂർ...

Read more

ആസ്‌ക് ആലംപാടി ചികിത്സാ സഹായം നൽകി

ആലംപാടി: ആലംപാടി-ബെള്ളൂറട്ക്കയിലെ സാധു കുടുംബത്തിലെ വിധവയായ യുവതിയുടെ ചികിത്സസഹായം കൈമാറി. ആസ്ക് ആലംപാടി ആസ്‌ക് ജി സി സി കാരുണ്യവർഷം പദ്ധതിയിൽനിന്നുംആസ്‌ക് ജിസിസി പ്രസിഡന്റ്‌ മുസ്തഫ ഹാജി...

Read more

ആസ്ക് ആലംപാടി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ആലംപാടി:സ്വാതന്ത്ര്യദിനാഘോഷത്തിന്റെഭാഗമായി ക്ലബ്ബ് പരിസരത്ത് ക്ലബ്ബ് സെക്രട്ടറി സിദ്ദിഖ് എം പതാക ഉയർത്താലോട് കൂടിതുടക്കമായി. ജിസിസി പ്രസിഡന്റ് മുസ്തഫഹാജിഏരിയപ്പാടി,ജിസിസി വൈസ് പ്രസിഡന്റമാരായ സിദ്ദിക്ക് ചൂരി, നസീർ സി എച്ഛ്...

Read more

ഐ.എൻ.എൽ റെസ്ക്യൂ ടീമിനുള്ള ജെർസി പ്രകാശനം ചെയ്തു

മൊഗ്രാൽ പുത്തൂർ: ഐ.എൻ.എൽ റെസ്‌ക്യു ടീമിനുള്ള ജെർസി ഐ.എം.സി.സി ദുബായ് കാസറഗോഡ് ജില്ലാ പ്രസിഡണ്ട് ഖാദർ ആലംബാടി ഐ.എൻ.എൽ മൊഗ്രാൽ പുത്തൂർ പഞ്ചായത് പ്രസിഡണ്ട് പോസ്റ്റ് മുഹമ്മദ്...

Read more

ഓൺലൈൻ പഠനം; ജനകീയ ശബ്ദം കാഞ്ഞങ്ങാട് കൂട്ടായ്‌മാ നിർധനനായ വിദ്യാർത്ഥിക്ക് എൽഇഡി ടീവി നൽകി

കാഞ്ഞങ്ങാട് : കാസർഗോഡ് നെല്ലിക്കുന്ന് വാടക വീട്ടിൽ താമസിക്കുന്ന നിർധനനായ എൻഡോസൾഫാൻഎംആർഐ ലിസ്റ്റിൽ പെട്ട വിദ്യാർത്ഥിക്ക് കാഞ്ഞങ്ങാട് ജനകീയശബ്ദം വാട്ട്‌സ്‌ആപ്പ് കൂട്ടായ്മ എൽഇഡി ടെലിവിഷൻ നൽകി. കാഞ്ഞങ്ങാടിന്റെ...

Read more

സി. കെ.ഭാസ്കരന്റെ നിര്യാണത്തിൽ അനുശോചനം കോവിഡ് കാലത്ത് വേറിട്ട രീതിയിൽ സർവ്വകക്ഷി അനുസ്മരണ യോഗം നടത്തി ഉദുമ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ; കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഉദുമ: ദീർഘ വർഷകാലമായി മുന്നണി പോരാളിയായി പ്രവർത്തിച്ച ആദർശശാലിയായിരുന്നു നമ്മോട് വിട പറഞ്ഞ സി.കെ.ഭാസ്കരനെന്ന് കെ.പി.സി.സി പ്രസിഡണ്ട് മല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സാമൂഹിക സാംസ്കാരിക രംഗത്തും മറ്റു...

Read more

കാസറഗോഡ് ജില്ലയിലും ആന്റി ബാക്ടീരിയ ഫിൽട്രേഷൻ മാസ്ക്ക് വിതരണം ചെയ്തു

രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിരോധ മാസ്കുകളിൽ ചെലവു ചുരുങ്ങിയതും യൂറോപ്യൻ സാങ്കേതികതവിദ്യയും കൂടി ചേർന്നതുമായ മാസ്ക്ണ് ഐജി ഫെയ്സ് മാസ്ക്ക്. കോവിഡ് പോലുള്ള വൈറസുകളിൽ നിന്നും പരി...

Read more

ബേക്കൽ ഹദ്ദാദ് നഗറും , പരിസരവും ഐ.എൻ.എൽ പ്രവർത്തകർ അണുവിമുക്തമാക്കി

ബേക്കൽ : കൊറോണ മഹാ മാരിയിൽ ലോകം വിറങ്ങലിച്ചു നിൽക്കുമ്പോൾ ബേക്കൽ ഹദ്ദാദ് നഗറും , പരിസരവും അണുവിമുക്തമാക്കി ഐ എൻ എൽ പ്രവർത്തകർ മാതൃകയായി ....

Read more