Uduma

സി. കെ.ഭാസ്കരന്റെ നിര്യാണത്തിൽ അനുശോചനം കോവിഡ് കാലത്ത് വേറിട്ട രീതിയിൽ സർവ്വകക്ഷി അനുസ്മരണ യോഗം നടത്തി ഉദുമ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ; കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഉദുമ: ദീർഘ വർഷകാലമായി മുന്നണി പോരാളിയായി പ്രവർത്തിച്ച ആദർശശാലിയായിരുന്നു നമ്മോട് വിട പറഞ്ഞ സി.കെ.ഭാസ്കരനെന്ന് കെ.പി.സി.സി പ്രസിഡണ്ട് മല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സാമൂഹിക സാംസ്കാരിക രംഗത്തും മറ്റു...

Read more

ബേക്കൽ ഹദ്ദാദ് നഗറും , പരിസരവും ഐ.എൻ.എൽ പ്രവർത്തകർ അണുവിമുക്തമാക്കി

ബേക്കൽ : കൊറോണ മഹാ മാരിയിൽ ലോകം വിറങ്ങലിച്ചു നിൽക്കുമ്പോൾ ബേക്കൽ ഹദ്ദാദ് നഗറും , പരിസരവും അണുവിമുക്തമാക്കി ഐ എൻ എൽ പ്രവർത്തകർ മാതൃകയായി ....

Read more

നൂർ നഗർ, ഐഎൻഎൽ – മില്ലത്ത് സാന്ത്വനം ചികിത്സാ സഹായം നൽകി

ബേക്കൽ: നൂർ നഗർ മില്ലത്ത് സാന്ത്വനം കമ്മിറ്റി പാവപ്പെട്ട രോഗിയുടെ ചികിത്സാ സഹായം വിതരണം ചെയ്തു .സഹായ ധനം ഐ എം സി സി പ്രതിനിധികളായ സലാം...

Read more

പള്ളിക്കര ഉദുമ പഞ്ചായത്തിൽ ഒരാഴ്ചത്തേക്ക് സമ്പൂർണ്ണ ലോക്ക് ഡൗൺ

ബേക്കൽ: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നാളെ മുതല്‍ ആഗസ്റ്റ് 16 വരെ പള്ളിക്കര ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നടപ്പിലാക്കും. കെ കുഞ്ഞിരാമന്‍ എം.എല്‍.എ.യുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പഞ്ചായത്ത്...

Read more

ഉദുമ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഉപവാസ സമരം നടത്തി ; ഡി സി സി ജനറൽ സെക്രട്ടറി വി.ആർ വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു

ഉദുമ : ചരിത്രത്തിലാദ്യമായി രാജ്യദ്രോഹ കുറ്റമുൾപ്പെടുന്ന സ്വർണ്ണക്കളളക്കടത്തിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രി പിണറായി വിജയനുമായി പങ്കുണ്ടെന്ന് എൻ.ഐ.എ വ്യക്തമാക്കിയതിനാൽ അഴിമതിയിൽ മുങ്ങി കുളിച്ച പിണറായി വിജയൻ...

Read more

ഇലക്ട്രിക്കൽ പോസ്റ്റ് റോഡിൽ വീണ് 3 ദിവസം കഴിഞ്ഞിട്ടും അധികാരികൾ തിരിഞ്ഞു നോക്കിയില്ല ; പ്രതിഷേധവുമായി നാട്ടുകാർ

ബേക്കൽ :ഹദ്ദാദ് നഗർ വലിയ വളപ്പിലേക്ക് പോവുന്ന വഴിയിൽ ഇക്കഴിഞ്ഞ ദിവസമുണ്ടായ കാറ്റും മഴയിലും ഇലക്ട്രിക്കൽ പോസ്റ്റ് തകർന്ന് വീണ് മൂന്ന് ദിവസം കഴിഞ്ഞിട്ടുംഇത് വരെ അധികൃതർതിരിഞ്ഞ്...

Read more

യു എ ഇ ബേക്കൽ ഐ എം സി സി പെരുന്നാൾ ഹദിയ ഫണ്ട് കൈമാറി

ബേക്കൽ ജമാഅത്തിന്റെ കീഴിലുള്ള ഉസ്താദുമാർക്കുള്ള പെരുന്നാൾ ഹദിയയുടെ ഫണ്ട് ജീവകാരുണ്യ പ്രവർത്തകനും ഐഎംസിസി നേതാവുമായ ഹനീഫ ബേക്കൽ കടപ്പുറം, ഐഎംസിസി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് എ ആർ...

Read more

പടിഞ്ഞാര്‍ സഖാക്കള്‍ കൂട്ടായ്മ ഓണ്‍ലൈന്‍ പഠനത്തിനായി മുന്ന് ടി വി സെറ്റുകൾ നൽകി

ഉദുമ : പടിഞ്ഞാര്‍ സഖാക്കള്‍ കൂട്ടായ്മ കുട്ടികള്‍ക്ക് നല്‍കുന്നതിന് വേണ്ടി സമാഹരിച്ച ടി വികള്‍ സി പി എം ബേവൂരി ബ്രാഞ്ച് കമ്മിറ്റിക്ക് കൈമാറി. സി പി...

Read more

ജി.എച്ച്.എസ്.എസ് പള്ളിക്കരയിലെ 1987-88 എസ്.എസ്.എൽ.സി സഹപാഠി ഗ്രൂപ്പ് ഓൺലൈൻ പഠനത്തിനാവശ്യമായ ടി വി യും ,ഫോണും നൽകി

പള്ളിക്കര: ഗവർമെന്റ് ഹയർ സെക്കണ്ടറി വിദ്യാലയത്തിലെ നിർദ്ദനനായ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് ആവശ്യമായ സ്മാർട്ട് ഫോണും, സഹപാഠി ഗ്രൂപ്പ് അംഗത്തിന്റെ മകന് ടിവിയും നൽകി. പള്ളിക്കര ഗവ.ഹയർ...

Read more

ഓട്ടോ യാത്ര സുരക്ഷിതമാക്കാൻ വേണ്ടി ടൈഗർ ഗ്രൂപ്പ് നൽകി വരുന്ന ഗ്ലാസ് പേപ്പർ കർട്ടണിൻ്റെ ആദ്യ കിറ്റ് ടൈഗർ സമീർ വെഹിക്കിൾ ഇൻസ്പക്ട്ടർ രമേശൻ്റെ സാനിധ്യത്തിൽ ഓട്ടോ ഡ്രൈവർമ്മാർക്ക് കൈമാറി

ബേക്കൽ: കോവിഡ് 19 വൈറസിൻ്റെ വ്യാപനം തടയുന്നതിനും ഓട്ടോ ഡൈവറുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനുമായി ബേക്കലിലെ സമീർ ടൈഗർ , അജീർ നൈഫ് , സമീർ...

Read more

എസ് എസ് എഫ് പൂച്ചക്കാട് യൂണിറ്റ് എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

പൂച്ചക്കാട്: എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച 19 വിദ്യാർത്ഥികളെ എസ് എസ് എഫ് പൂച്ചക്കാട് യൂണിറ്റ് ആദരിച്ചു . പരിപാടി കേരള മുസ്ലിം ജമാഅത്ത്...

Read more

എസ്.എസ്.എൽ സി യിൽ മികച്ച വിജയം കൈവരിച്ചവരെ സാമൂഹ്യ പ്രവർത്തകൻ സമീർ ടൈഗർ മൊമെന്റോ നൽകി അനുമോദിച്ചു

ബേക്കൽ : എസ്.എസ്.എൽ സി യിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ സാമൂഹ്യ പ്രവർത്തകൻ സമീർ ടൈഗർ മൊമെന്റോ നൽകി അനുമോദിച്ചു. ജി എച്ച് എസ് തച്ചങ്ങാട്...

Read more