ചേരങ്കൈ കടപ്പുറം : ആഴ്ചകൾക്ക് മുമ്പ് റീ കോൺക്രീറ്റ് ചെയ്ത റോഡാണ് മഴയത്തു കുതിരന്നത് . തീരദേശ റോഡിൽ നിന്ന് നിർമ്മിച്ച ബൈപാസ് റോഡാണിത് . വളരെ നന്നായി റോഡ് പണി ചെയ്യണമെന്ന് പരിസരവാസികളും നാട്ടിലെ സംഘടനകളും ആവശ്യപ്പെട്ടിരുന്നെങ്കിലും അതൊന്നും കൂട്ടാക്കാതെ ചില തല്പര കക്ഷികളുമായി ചേർന്ന് കരാറുകാരന്റെ ലാഭത്തിനനുസരിച്ചാണ് റോഡ് പണി തീർത്തെന്നും ആക്ഷേപമുണ്ട് . റോഡ് പണിയിൽ ക്രമക്കേട് കാണിച്ചവർക്കെതിരെ നടപടിയുനടക്കുന്നത് വരെ പ്രതിഷേധിക്കുമെന്നും നാട്ടുകാർ അറിയിച്ചു.
Discussion about this post