കാവുഗോളി ചൗക്കി: എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ മാർക്ക് നേടി ഉന്നത വിജയം നേടിയ ചൗക്കിയിലെ ഫാത്തിമാ നിദാക്ക് സി.വൈ.സി.സി മുൻ ട്രഷറർ ആരിഫ് ചൗക്കി സ്നേഹോപഹാരം നൽകി ക്ലബ്ബ് ജനറൽ സെക്രട്ടറി സാദിക്ക് കടപ്പുറം,ലത്തീഫ് കറാമ,ജാഫർ ചൗക്കി,ഹബീബ്,ശംസുദ്ധീൻ,സാബിക്ക്,ജാബിർ,ഫയാസ്,ഷബീർ,റൗഫ്,സഫുവാൻ,റിഫാത്ത്,ഫഹദ്,ഹിഷാം എന്നിവർ സംബന്ധിച്ചു.
Discussion about this post