എരിയാൽ: എരിയാൽ മേഖലയിൽ നിന്നും പ്ലസ് 2ന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥിക്ക് സ്വർണ മെഡൽ നൽക്കാനും പ്ലസ് 2, എസ് എസ് എൽ സി വിജയികളായ മുഴുവൻ വിദ്യാർഥികളെയും അനുമോദിക്കാനും ഐ എൻ എൽ എരിയാൽ മേഖല കമ്മിറ്റി ഓൺലൈനിൽ ചേർന്ന പ്രവർത്തക സമീതി യോഗത്തിൽ തീരുമാനിച്ചു
സ്വർണ മെഡലിന് അർഹനായ വിദ്യാർത്ഥിയെ കണ്ടെത്തുന്നതിന് റസാഖ് എരിയാൽ, ഹൈദർ കുളങ്കര, നിസർ ചെയിച്ച, സറഫുദീൻ ചേരങ്കൈ, ഷുക്കൂർ എരിയാൽ എന്നിവരെ ചുമതല പെടുത്തി.
അബ്ദുല്ല കുളങ്കരയുടെ അധ്യക്ഷതായിൽ ഐ എൻ എൽ പഞ്ചായത്ത് പ്രസിഡന്റ് പോസ്റ്റ് മുഹമ്മദ് യോഗം ഉൽഘാടനം ചെയ്തു യോഗത്തിൽ ഖലീൽ എരിയാൽ, ഹൈദർ കുളങ്കര, റസാഖ് എരിയാൽ, ഏർമു എരിയാൽ, അബു എരിയാൽ, നിസർ ചെയിച്ച,ശറഫുദ്ദീൻ ചേ
ചേരങ്കൈ,സത്താർ ചേരങ്കൈ, നൗഷാദ് ബള്ളീർ, അശ്രഫ് കുളങ്കര, സമീർ എരിയാൽ, ഷുക്കൂർ എരിയാൽ, ജെംഷീർ,റഹീം ചേരങ്കൈ, ജാവിർ കുളങ്കര, സമീർ പെരൽ,മുനീർ എടച്ചേരി തുടങ്ങിയവർ സംസാരിച്ചു സലാം ബ്ലാര്കോഡ് നന്ദി പറഞ്ഞു
Discussion about this post