കാഞ്ഞങ്ങാട്: ഗ്രീൻ സ്റ്റാർ മീനാപ്പിസിന്റെ ഈ വർഷത്തെ റമളാൻ റിലീഫായി നിസ്കാരക്കുപ്പായ വിതരണമാണു സംഘാടകർ തെരഞ്ഞെടുത്തത്…
പ്രദേശത്തും മലയോര മേഘലയിലുമായി 400 ളം നിസ്കാരക്കുപ്പായങ്ങൾ വിതരണം തുടർന്ന് കൊണ്ടിരിക്കുകയാണു…
സ്വലാത്തുൽ ലിബാസ് എന്ന പദ്ധതിയുടെ ഉദ്ഘാടനം വാർഡ് മുസ്ലിം ലീഗ് പ്രസിഡൻ്റ പി കെ മുഹമ്മദ് കുഞ്ഞി സാഹിബ് നിർവഹിച്ചു.. വാർഡ് കൗൺസിലർ ഖദീജ ഹമീദ്, ഹക്കിം, സലാം സി വി, ഗ്രീൻ സ്റ്റാർ ക്ലബ് മെമ്പർമാരായ അർഷദ്, ഖലീൽ, എന്നിവർ പരിപാടിയിൽ പങ്കെടുത്തു…
Discussion about this post