ചിത്താരി : എം.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ:ഹബീബ് റഹ്മാന്റെ ഓർമ്മ ദിനത്തിൽ സൗത്ത് ചിത്താരി ശാഖ കമ്മിറ്റി ഡിഗ്രീ (ബി.എ ഇംഗ്ലീഷ്) പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫാത്തിമത് ശൈഫാനയെ അഡ്വ:ഹബീബ് എക്സലൻസി അവാർഡ് നൽകി ആദരിച്ചു.ഉപഹാരം മണ്ഡലം സെക്രട്ടറി നജീബ് ഹദ്ദാദ് നഗർ സമ്മാനിച്ചു.മണ്ഡലം പ്രസിഡന്റ് ജംഷീദ്‌ചിത്താരി, ശാഖ പ്രസിഡന്റ് റിയാസ് തായൽ, വൈസ്. പ്രസിഡന്റ് റാഫി തായൽ, സജ്‌മൽ,മുബശിർ,ലുക്മാൻ പി.കെ എന്നിവർ സംബന്ധിച്ചു.
Discussion about this post