കാസറഗോഡ് : നാഷണൽ യൂത്ത് ലീഗിന്റെ പുതിയ ജില്ല സെക്രട്ടറിയായി ബേക്കൽ ഹദ്ദാദ് നഗറിലെ ഹനീഫ് പി എച്ചിനെ തിരഞ്ഞെടുത്തു . രാജി വെച്ച് പി ഡി പിയിലേക്ക് പോയ ഷാഫി സുഹ്‌രിയുടെ ഒഴിവിലേക്കാണ് ഹനീഫിനെ തിരഞ്ഞെടുത്തത് . നിലവിൽ യൂത്ത് ലീഗിന്റെ ജില്ല ട്രഷററും കൂടിയാണ് ഹനീഫ് പി എച്ച് .
Discussion about this post