ഐ എം സി സി ടി വി ചാലഞ്ചിൻ്റെ ഭാഗമായി ഐ.എം.സി.സി ഒമാൻ കമ്മിറ്റി നൽകുന്ന ടിവി വിതരണം ഹദ്ദാദ് നഗറിൽ ഐ.എൻ.എൽ ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ട് മൗവ്വൽ കുഞ്ഞബ്ദുള്ള, പള്ളിക്കര പഞ്ചായത്ത് ട്രഷറർ എം.യു.ഹംസ എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു.
ഐ.എൻ.എൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി മൊയ്തു കെ.എം, എൻ.വൈ.എൽ ജില്ല ജനറൽ സെക്രട്ടറി ഹനീഫ് പി എച്ച്, ഐ എൻ എൽ മുൻ മണ്ഡലം സെക്രട്ടറി പി.കെ.എസ്. അബ്ദുൾ റഹിമാൻ, ഐ.എൻ.എൽ മൂന്നാം വാർഡ് വൈസ് ചെയർമാൻ നിസാമുദ്ധീൻ, ജോയൻ്റ് കൺവീനർ ശംസു മൗവ്വൽ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
Discussion about this post