ഉപ്പള: കണ്ണൂർ യൂണിവേഴ്സിറ്റി ബി.ബി.എ., ടി.ടി.എം. ന് മൂന്നാം റാങ്ക് നേടിയ ഉപ്പള ഹിദായത്ത് നഗറിലെ മൊയ്തീൻ്റെ മകൾ മറിയമ്മത്ത് മസ്റൂറക്ക് ഡി.വൈ.എഫ്.ഐ. ഹിദായത്ത് നഗർ യൂണിറ്റ് ഉപഹാരം ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സാദിഖ് ചെറുഗോളി നൽകി അനുമോദിച്ചു.
എം. തൗഫീഖ് ഉപ്പള, ഫാറൂഖ് കെ.എസ്., തൻഷീദ് ഹിദായത്ത് നഗർ, തുടങ്ങിയവർ സംബന്ധിച്ചു.
Discussion about this post