വ്യക്തികള്‍ സ്വയം പാലിക്കേണ്ട അനേകം ആരോഗ്യ ശീലങ്ങള്‍ ഉണ്ട്. അവ കൃത്യമായി പാലിച്ചാല്‍ പകര്‍ച്ച വ്യാധികളെയും ജീവിതശൈലീ രോഗങ്ങളേയും നല്ലൊരു ശതമാനം ഒഴിവാക്കുവാന്‍ കഴിയും. ലോകത്തെയാകെ വിറപ്പിച്ചുകൊണ്ട് വ്യാപിച്ചിരിക്കുന്ന കൊറോണ പകര്‍ച്ചവ്യാധിയുടെ ഈ കാലം, വ്യക്തി ശുചിത്വത്തിലും സാമൂഹിക ശുചിത്വത്തിലും അവബോധം നേടി മികച്ച ശീലങ്ങള്‍ സ്വായത്തമാക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുകയും അതിനുള്ള അവസരമൊരുക്കുകയും കൂടിയാണ് ചെയ്യുന്നത്
കൊത്തിക്കാൽ കാരുണ്യനിധി പ്രവർത്തകർ ശുചിത്വ യജഞത്തിൻ്റെ ഭാഗമായി നാട്ടിൽ ശുചികരണ പ്രവർത്തനത്തിൽ ഏർപ്പട്ടപ്പോൾ
Discussion about this post