കരിന്തളം: ധീര രക്തസാക്ഷി കെ.പി.സജിത് ലാലിൻ്റെ സ്മരണാർത്ഥം ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് കരിന്തളം
കോയിത്തട്ടയിൽ രാജേന്ദ്രൻ്റെ കുടുംബത്തിന് കാഞ്ഞങ്ങാട് ബ്ലോക്ക് കെ.എസ്.യു കമ്മിറ്റി നടത്തിയ പരിപാടിയിൽ ടി.വി കൈമാറി
പരിപാടി യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി ഉദ്ഘാടനം ചേയ്തു.
കെ.എസ്.യു ബ്ലോക്ക് പ്രസി.
കെ. അഭിജിത്ത് അദ്ധ്യക്ഷത വഹിച്ചു, കിനാനൂർ കരിന്തളം മണ്ഡലം പ്രസി: ഉമേശൻ വേളൂർ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസി: രാഗേഷ് കൂവാറ്റി ,കെ എസ്.യു മുൻ യൂണിറ്റ് പ്രസി: സഅദ് ഇബ്രാഹീം, ഷാഹുൽ ഹമീദ്, വിജയൻ കുമ്പളപള്ളി ,ബാസിത്ത് K, തമ്പാൻ ആറളം, അശോകൻ ആറളം, അബൂബക്കർ മുക്കട എന്നിവർ സംസാരിച്ചു.
Discussion about this post