കാഞ്ഞങ്ങാട് – തൊഴിലാളികളെ ഏറെ സ്നേഹിക്കുകയും പ്രസ്ഥാനത്തിന് ഊർജ്ജം നൽകിയ നേതാവാണ് മെട്രോ മുഹമ്മര് ഹാജിയെന്ന് കാഞ്ഞങ്ങാട് മേഖല STU യോഗം അനുസ്മരിച്ചു അനുസ്മരണ യോഗത്തിൽ STU ജില്ലാ കമ്മിറ്റി അംഗം *ജാഫർ മുവാരികുണ്ട് അദ്ധ്യക്ഷത വഹിച്ചുപീടിക തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് *കരീം കുശാൽനഗർ അനുസ്മരണ പ്രഭാഷണം നടത്തി
റഹ്മാൻ അമ്പലത്തറ-ഖദീജ ഹമീദ് – അന്തുമാൻ പടിഞ്ഞാർ – മജീദ് വേങ്ങര
മുസ്തഫാ കല്ലൂരാവി, സിദ്ധീഖ് കുശാൽനഗർ, പി കെ.കുഞ്ഞിമൊയ്തു പടിഞ്ഞാർ , സലാം ആവിയിൽ, ഖാദർബല്ലാകടപ്പുറം, അബ്ദുൾ റഹ്മാൻ ഹദ്ദാദ്എന്നിവർ സംസാരിച്ചു.
Discussion about this post