മടിക്കൈ: 2020 ആൾ ഇന്ത്യ സിവിൽ സർവ്വീസ് പരീക്ഷയിൽ 396ആം റാങ്ക് നേടി നാടിന് അഭിമാനമായി മാറിയ ബംഗളം സ്വദേശി ഷഹീൻ.സി ഖാദറിനെ എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് ജംഷീദ് ചിത്താരി ഉപഹാരം നൽകി. ചടങ്ങിൽ മണ്ഡലം വൈസ് പ്രസിഡന്റ് ആഷിഖ് അടുക്കം, ഹാശിർ മുണ്ടത്തോട്, മെഹർബാൻ അടുക്കം, ശുഹൈൽ,ഖാദർ എന്നിവർ സംബന്ധിച്ചു.
Discussion about this post