ചിത്താരി സ്കൂളിൽ ക്വാറൻ്റയിനിൽ കഴിയുന്നവർക്കുള്ള ഉച്ചഭക്ഷണം എംഎസ്എഫ് നോർത്ത് ചിത്താരി ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകി. യൂത്ത് ലീഗ് നേതാവ് ബോംബെ അഷ്റഫ്, എംഎസ്എഫ് അജാനൂർ പഞ്ചായത്ത് സെക്രട്ടറി റാസി ചിത്താരി, എംഎസ്എഫ് നോർത്ത് ചിത്താരി ശാഖാ ജനറൽ സെക്രട്ടറി മുഹാഷിർ പാറമ്മൽ, ട്രഷറർ നിഹാം. എപി, വൈസ് പ്രസിഡൻ്റ് ബിലാൽ ചിത്താരി, ജോ: സെക്രട്ടറി സിനാൻ വലിയവളപ്പ്, ഷബീർ സെൻ്റർ ചിത്താരി എന്നിവർ സംബന്ധിച്ചു.
Discussion about this post