ബേക്കൽ: നൂർ നഗർ മില്ലത്ത് സാന്ത്വനം കമ്മിറ്റി പാവപ്പെട്ട രോഗിയുടെ ചികിത്സാ സഹായം വിതരണം ചെയ്തു .
സഹായ ധനം ഐ എം സി സി പ്രതിനിധികളായ സലാം സൂപ്പി, ഷാജി അസീസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ അദീർ അബ്ബാസിൽ നിന്നും ഐഎൻഎൽ ശാഖാ സെക്രട്ടറി കെ.കെ.ഹനീഫ ഏറ്റുവാങ്ങി.
Discussion about this post