ഉസൈനാർ ഹാജിയുടെ വിയോഗം പാർട്ടിക്കും നാടിനും തീരാനഷ്ടമെന്ന് ഐ എൻ എൽചെങ്കള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം ഉൽഘടനം ചെയ്തുകൊണ്ട് അസീസ് കടപ്പുറം പറഞ്ഞു
ശാഫി സന്തോഷ് നഗർ സ്വാഗതം പറഞ്ഞു ഇബ്രാഹിം നായമ്മാർമൂല ആദ്യകസത വഹിച്ചു കരീം പാണലം ഏ അഹ്മദ് ഹാജി മുഹമ്മദാജി അറഫ ഹാരിസ് ബെഡി കാദർ അറഫ മുസ്‌തഫ തോരവളപ്പ് അഷ്‌റഫ് അറഫ സി എം എ ജലീൽ റഫീഖ് സാഹിബ് ശരീഫ് കുറ്റി അബൂബക്കർ ഹാരിസ് സഹാറ അൻവർ വി കെയർ തുടങ്ങിയവർ സംസാരിച്ചു അഹ്മദ് അലിയാർ നന്ദി പറഞ്ഞു
Discussion about this post