കാഞ്ഞങ്ങാട് സൗത്ത് നഗര സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട്ടുകാർ ഫേസ്ബുക് & വാട്സ്ആപ് കൂട്ടായ്മ അലങ്കാരച്ചെടികൾ വെച്ചുപിടിപ്പിച്ചു. ഉൽഘാടനകർമം ചെയർമാൻ ശ്രീ. V. V. രമേശേട്ടൻ നിർവഹിച്ചു. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർമാൻ ശ്രീ. ഉണ്ണിയേട്ടൻ അധ്യക്ഷത വഹിച്ചു.ക്ഷണം സ്വീകരിച്ചെത്തിയ രമേഷേട്ടനോടും, ഉണ്ണിയേട്ടനോടും നന്ദി രേഖപെടുത്തുന്നു. ഈ അവസരത്തിൽ നമുക്കായി 100 പരം ചെടികൾ നൽകിയ ശ്രീ. സലാമിക്കയോടുള്ള നന്ദി അറിയിക്കട്ടെ. കൂടാതെ, ഈ ഒരു പരിപാടി വിജയപ്രദമാക്കാൻ സഹായിച്ച യുവജനക്ഷേമബോർഡ് മുനിസിപ്പൽ കോഡിനേറ്റർ ശ്രീ. ശിവചന്ദ്രൻ കാർത്തിയോടും നന്ദി രേഖപെടുത്തുന്നു. കൂടാതെ വളരെ ഉത്സാഹത്തോടെ പ്രവർത്തനനിരതരായ പ്രിയപെട്ട ഗ്രൂപ്പ് & പേജ് അംഗങ്ങളായ സഹോദരങ്ങളോടും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു.
Discussion about this post