ബേക്കൽ : എസ്.എസ്.എൽ സി യിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ സാമൂഹ്യ പ്രവർത്തകൻ സമീർ ടൈഗർ മൊമെന്റോ നൽകി അനുമോദിച്ചു. ജി എച്ച് എസ് തച്ചങ്ങാട് ഗവൺമെൻ്റ് ഹൈസ്കൂളിൽ നിന്നും എല്ലാ വിഷയത്തിലും A+ കരസ്ഥമാക്കിയ ഷഹാമ മുഹമ്മദ് , ജി എം ആർ എച്ച് എസ് എസ് ഗേൾസ് ഹൈസ്‌കൂൾ കാസറഗോഡ് നിന്നും എല്ലാ വിഷയത്തിലും A+ കരസ്ഥമാക്കിയ കുറിച്ച് കുന്നിലെ അപർണ്ണ രാധാകൃഷ്ണൻ , ജി എച്ച് എസ് തച്ചങ്ങാട് ഗവൺമെൻ്റ് ഹൈസ്കൂളിൽ നിന്നും എല്ലാ വിഷയത്തിലും A+ കരസ്ഥമാക്കിയ ഹദ്ദാദ് നഗർ സ്വദേശിനി ഫാത്തിമ അബ്ദുൽ റഹ്മാൻ എന്നിവരെയാണ് മൊമെന്റോ നൽകി അനുമോദിച്ചത് .
Discussion about this post