കാഞങ്ങാട് കോവിഡ് രോഗികൾക്കായി പടന്നക്കാട് സജ്ജീകരിച്ച ഐസൊലേഷൻ വാർഡ്
ബല്ല സ്കൂൾ പഴയ കടപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ കോറ െെൻ്റ നിൽകഴിയുന്നവർ തുടങ്ങിയവർക്ക് പഴയ കടപ്പുറം യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ് എസ് എസ് എഫ് യൂണിറ്റ് പ്രവർത്തകർ ഭക്ഷണ ക്വിറ്റ് നൽകി
അബ്ദുൽ സത്താർ പീ പീ
അഹമ്മദ് സി പി അസീസ് പാറപ്പള്ളി മുഹമ്മദ്കുഞ്ഞി അംജദി റിയാസ് പി എ റാഷിദ് സഖാഫി അബ്ദുള്ള സി ആശിഖ് ബി എംഅഫ്സൽ പി സാബിർ സി പി അനസ് കെ എച്ച് മുബശ്ശിർ അബൂ സാലിഹ് കെ പി സിദ്ധീഖ് കെ പി മുസമ്മിൽ കെ പി തുടങ്ങിയവർ നേത്രത്വം നൽകി
Discussion about this post