കാഞ്ഞങ്ങാട് : കേന്ദ്ര സർക്കാർ കൈകൊള്ളുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ സി ഐ ടി യു അനന്തംപള്ള യുണിറ്റ് പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പെട്രോൾ ഡീസൽ വിലവർധനവിനും കേന്ദ്ര സർക്കാറിന്റെ മറ്റു ജനദ്രോഹ നയങ്ങൾക്കുമെതിരെ കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ (CITU) നേതൃത്വത്തിൽ സംസ്ഥാന വ്യപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി ആണ് അനന്തംപള്ള യൂണിറ്റും പ്രതിഷേധം സംഘടിപ്പിച്ചത്. അനന്തംപള്ളയിൽ നടന്ന പ്രതിഷേധ ധർണ സി ഐ ടി യു കാഞ്ഞങ്ങാട് ഡിവിഷൻ ജോയിൻ സെക്രട്ടറി മണി കൊട്രച്ചാൽ ഉത്ഘാടനം ചെയ്തു
Discussion about this post