ആലംപാടി : സൗദി ആലംപാടി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ജീവകാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി ചെറിയാലംപാടിയിലെ നിർദ്ധന കുടുംബത്തിലെ പെൺകുട്ടിക്കുള്ള വിവാഹധനസഹായം സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി അംഗം ബഷീർ എം.എം സിദ്ധീഖ് ചൂരിയെ ഏൽപ്പിക്കുന്നു , അസ്സു കണ്ടത്തിൽ, ലത്തീഫ് കേളംങ്കൈ, നസീർ സി.എച്ച്.എം,ഗപ്പു എന്നിവർ സംബന്ധിച്ചു .
Discussion about this post