ബേക്കൽ ജമാഅത്തിന്റെ കീഴിലുള്ള ഉസ്താദുമാർക്കുള്ള പെരുന്നാൾ ഹദിയയുടെ ഫണ്ട് ജീവകാരുണ്യ പ്രവർത്തകനും ഐഎംസിസി നേതാവുമായ ഹനീഫ ബേക്കൽ കടപ്പുറം, ഐഎംസിസി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് എ ആർ സാലിഹിന് നൽകി കൊണ്ട് നിർവ്വഹിച്ചു. ചടങ്ങിൽ ഷാർജ ഐഎംസിസി നേതാവ് അബ്ദുല്ല ഇല്യാസ് നഗർ, അജ്‌മാൻ ഐഎംസിസി നേതാവ് നസീർ സിറ്റി, അബ്ദുല്ല സീതി, നദീർ അബ്ദുല്ല, ആദിൽ ഹസൈനാർ എന്നിവർ സന്നിഹിതരായിരുന്നു
Discussion about this post