കാവുഗോളി ചൗക്കി: ഐ.എൻ.എൽ മില്ലത്ത് സാന്ത്വനം പദ്ധതിയുടെ ഭാഗമായി ഐഎൻഎൽ കാവുഗോളി ചൗക്കി ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന കാരുണ്യ പ്രവർത്തനത്തിന് സഹായവുമായി യു.കെ യൂസഫ്. സഹായനിധിയിലേക്കുള്ള സംഭാവന യു.കെ യുസഫലിയിൽ നിന്ന് ഐ.എൻ.എൽ ചൗക്കി ശാഖ കമ്മിറ്റി സ്വീകരിച്ചു. മണ്ഡലം സെക്രട്ടറി ഹനീഫ് കടപ്പുറം,ശാഖ പ്രസിഡണ്ട് മൊയ്തീൻ ചൗക്കി കുന്നിൽ,ശാഖ സെക്രട്ടറി ഹമീദ് പടിഞ്ഞാർ,കെ.കെ.പുറം കാസിം,സാദിക്ക് കടപ്പുറം,ആരിഫ് കെ.കെ.പുറം,സിദ്ധീക്ക് വെസ്റ്റ്,സാബിക്ക്ചൗക്കി,അൻസാരി,ജാബിർ എന്നിവരുടെ സാനിദ്ധ്യത്തിലാണ് ഫണ്ട് സ്വീകരിച്ചത്.
Discussion about this post